ഫയൽ ചിത്രം 
India

മുൻപ് കോവി‍ഡ് വന്നിട്ടുണ്ടോ എന്ന് കണ്ടെത്താം, 'ഡിപ്കോവാൻ' ജൂൺ ആദ്യ വാരം വിപണിയിൽ

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർ​ഗനൈസേഷൻ(ഡിആർഡിഒ) ആണ് കിറ്റ് പുറത്തിറക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മുൻപ് കോവിഡ് ബാധിതനായിരുന്നോ എന്ന് ഇനി കണ്ടെത്താനാവും. ഇതിന് സഹായിക്കുന്ന ആന്റിബോഡി പരിശോധനാ കിറ്റ് തയ്യാറായി. 

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർ​ഗനൈസേഷൻ(ഡിആർഡിഒ) ആണ് കിറ്റ് പുറത്തിറക്കുന്നത്. ഡിപ്കോവാൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. രക്ത സാമ്പിൾ എടുത്താണ് മുൻപ് കോവിഡ് ബാധിച്ചിരുന്നോ എന്ന് ഡിപ്കോവാനിലൂടെ പരിശോധിക്കുന്നത്. 

75 മിനിറ്റിൽ ഫലം അറിയാനാവും. ഓരോ ടെസ്റ്റിനും 75 രൂപയാണ് ചെലവ് വരുന്നത്. ജൂൺ ആദ്യ വാരം മുതൽ കിറ്റ് വിപണിയിലെത്തും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'