സിംഹവും ആമയും മുഖാമുഖം 
India

ആമയും സിംഹവും മുഖാമുഖം, പിന്നെ സംഭവിച്ചത് - വൈറല്‍ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. സിംഹത്തെ കണ്ടാല്‍ ഏതൊരു മൃഗവും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിംഹത്തിന് ഒറ്റപ്പെട്ട ചില ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതിന്റെ അപൂര്‍വ്വ ദൃശ്യങ്ങളും വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. ഇപ്പോള്‍ ആമയും സിംഹവും മുഖാമുഖം വരുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വെള്ളം കുടിക്കുകയാണ് സിംഹം. സിംഹത്തെ കണ്ടിട്ടുണ്ട് അതിന്റെ അടുത്തേയ്ക്ക് നീന്തി ചെല്ലുകയാണ് ആമ. സിംഹത്തിന്റെ വായ് ലക്ഷ്യമാക്കി നീങ്ങുന്ന ആമയെ കണ്ട് സിംഹം വെള്ളം കുടി നിര്‍ത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.

അതിന് ശേഷം സിംഹം മാറി ഇരുന്ന് വെള്ളം കുടിക്കാന്‍ എഴുന്നേറ്റു. എന്നാല്‍ ആമ സിംഹത്തിന്റെ പിന്നാലെ പോകുന്നതാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

'കേരളത്തിലെ സ്ത്രീത്വത്തിന്റെ പ്രതിനിധി'; വന്ദേമാതരം ആലപിച്ച പെൺകുട്ടിയെ ചേർത്തു പിടിച്ച് രാ​ഹുൽ ​ഗാന്ധി (വിഡ‍ിയോ)

'പിരിച്ച പണത്തിന് കണക്കില്ലേ? ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്ത് നൽകി? കോൺ​ഗ്രസിന് മറുപടി വോട്ടർമാർ തന്നെ തരും'

ലൈസൻസില്ലാത്ത ടാക്സികൾക്ക് 5,000 ദിർഹം പിഴ, വാഹനം കണ്ടുകെട്ടൽ; നിയമം കർശനമാക്കി ദുബൈ ആർ ടിഎ

SCROLL FOR NEXT