മെയ് ഏഴിനു വോട്ടെടുപ്പ് അവസാനിച്ച ശേശം പോളിങ് ഉദ്യോ​ഗസ്ഥർ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം സീൽ ചെയ്യുന്നു. റായ്പുരിലെ ഒരു പോളിങ് സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം പിടിഐ
India

കൂടുതൽ വോട്ട് ചെയ്തത് സ്ത്രീകൾ; മൂന്നാം ഘട്ടത്തിലെ അന്തിമ കണക്കുകൾ

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പോളിങ് കണക്കുകൾ പുറത്തുവിട്ട് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഈ മാസം ഏഴിനു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 65.68 ശതമാനം വോട്ടിങ് നടന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പോൾ ചെയ്ത വോട്ടുകളുടെ അന്തിമ കണക്കുകൾ പുറത്തുവിട്ടു. പുരുഷൻമാരേക്കാൾ സ്ത്രീകളാണ് മൂന്നാം ഘട്ടത്തിലും ഏറ്റവും കൂടുതൽ വോട്ട് ചെയ്തത്.

66.89 ശതമാനം സ്ത്രീകളും 64.4 ശതമാനം പുരുഷൻമാരും 25.2 ശതമാനം ട്രാൻസ്ജെൻഡറുകളും മൂന്നാം ഘട്ടത്തിൽ വോട്ട് ചെയ്തു. 17.24 കോടി വോട്ടുകളാണ് രേഖപ്പെടുത്താൻ ഉണ്ടായിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മെയ് ഏഴിനു 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2019ൽ 68.4 ശതമാനമായിരുന്നു പോളിങ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT