ട്വിറ്ററിൽ വൈറലായ മാ​ഗി ലഡ്ഡു ചിത്രം 
India

മാഗി കൊണ്ട് ലഡ്ഡു! സോഷ്യല്‍ മീഡിയയില്‍ വൈറലായ പുത്തന്‍ വിഭവം 

 മാ​ഗി ശർക്കരയ്‌ക്കൊപ്പം ചേർത്താണ് ലഡ്ഡു തയ്യാറാക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മാഗി കൊണ്ട് വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിക്കാത്തവര്‍ കുറവാണ്. ഓറഞ്ച് മാഗി, മാഗിക്കൊപ്പം തൈര്, സ്വീറ്റ് മാഗി എന്നുവേണ്ട അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളാണ് പലപ്പോഴും നടക്കാറുള്ളത്. ഇക്കുറി മാഗി കൊണ്ട് ലഡ്ഡു തന്നെ ഉണ്ടാക്കിയാണ് പരീക്ഷണം. 

ഫേസ്ബുക്കില്‍ ആദ്യമെത്തിയ മാഗി ലെഡുവിന്റെ ചിത്രം നിമിഷനേരത്തിലാണ് വൈറലായത്. എന്നാല്‍ ഇതിന്റെ റെസിപ്പി ആര്‍ക്കും കിട്ടിയിട്ടില്ല. മാഗി പച്ചയ്ക്ക് ശര്‍ക്കരയ്‌ക്കൊപ്പം ചേര്‍ത്താണ് ലഡ്ഡു തയ്യാറാക്കിയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എല്ലാ ലഡ്ഡുവും കശുവണ്ടി ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി