സ്‌കൂട്ടര്‍ സീറ്റില്‍ ദോശ ചുടുന്ന ദൃശ്യം 
India

ചുട്ടുപൊള്ളുമ്പോള്‍ സ്‌കൂട്ടര്‍ സീറ്റിലും ദോശ ചുടാം!- വീഡിയോ 

വ്യവസായി ഹര്‍ഷ് ഗോയങ്കയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചെങ്കിലും ഉത്തരേന്ത്യ ഇപ്പോഴും ചുട്ടുപൊള്ളുകയാണ്. ചൂടിനെ ചെറുക്കാന്‍ ജനങ്ങള്‍ പലവഴികളാണ് തേടുന്നത്. ഇപ്പോള്‍ സ്‌കൂട്ടറിന്റെ സീറ്റില്‍ ദോശ ചുടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വ്യവസായി ഹര്‍ഷ് ഗോയങ്കയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ചൂടിന്റെ കാഠിന്യം വ്യക്തമാക്കുന്നതാണ് വീഡിയോ. സ്‌കൂട്ടറിന്റെ സീറ്റില്‍ ദോശമാവ് ഒഴിക്കുന്ന താമസം തന്നെ ദോശ ചൂടാവുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് ദോശ മറിച്ചിടുന്നതും വീഡിയോയില്‍ കാണാം.

മിനിറ്റുകള്‍ക്കകം 30000ല്‍പ്പരം ആളുകളാണ് വീഡിയോ കണ്ടത്. വെസ്പ സ്‌കൂട്ടറിലാണ് ദോശ ചുടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രി

മാസപ്പടിയിൽ 7 എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, ടി കെ ​ഗോവിന്ദൻ ബ്രൂട്ടസെന്ന് രാ​ഗേഷ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്; തളിപ്പറമ്പില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതായിരുന്നു'

രോഹൻ തകർത്തടിച്ചു; കൊച്ചിക്കെതിരെ അനായാസ വിജയം നേടി കാലിക്കറ്റ്

കോട്ടയം റബ്ബർ ബോർഡിൽ ജോലി; ഓഫീസ് ട്രെയിനി തസ്തിക, അഭിമുഖം സെപ്റ്റംബർ 3ന്