ഹെൽമറ്റിനുള്ളിൽ പത്തിവിടർത്തി പാമ്പ് 
India

ബൈക്ക് എടുക്കുമ്പോള്‍ സൂക്ഷിക്കുക!, ഹെല്‍മറ്റിനുള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്- വീഡിയോ 

ബൈക്ക് എടുക്കുന്നതിന് മുന്‍പ് വാഹനത്തില്‍ പാമ്പോ മറ്റു ജീവികളോ കയറികൂടിയിട്ടുണ്ടോ എന്ന് നോക്കുന്നത് നല്ലതാണ് എന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ് ആണ്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പിനെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് ഭയം ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ ഹെല്‍മറ്റിനുള്ളില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ബൈക്ക് എടുക്കുന്നതിന് മുന്‍പ് വാഹനത്തില്‍ പാമ്പോ മറ്റു ജീവികളോ കയറികൂടിയിട്ടുണ്ടോ എന്ന് നോക്കുന്നത് നല്ലതാണ് എന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ് ആണ്. ഒരിക്കല്‍ കൂടി ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നതാണ് ദേവ് ശ്രേസ്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ. ഹെല്‍മറ്റിനുള്ളില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് പങ്കുവെച്ചത്.

താഴെയാണ് ഹെല്‍മറ്റ് വച്ചിരിക്കുന്നത്. ഹെല്‍മറ്റില്‍ ചുരുണ്ട് കൂടി ഇരിക്കുന്ന നിലയിലാണ് പാമ്പ്. അടുത്തേയ്ക്ക് പോകുമ്പോള്‍ ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന തരത്തിലാണ് പാമ്പ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT