India

ഭൂമി തർക്കം: 11കാരനെ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തി, മ‍ൃതദേഹങ്ങൾക്ക് മുകളിലൂടെ ട്രാക്ടർ ഓടിച്ച് പ്രതി 

ഭൂമി തർക്കത്തെതുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ : ഭൂമി തർക്കത്തെതുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി പ്രതി പൊലീസിൽ കീഴടങ്ങി. 11 വയസുള്ള കുട്ടിയടക്കമാണ് കൊല്ലപ്പെട്ടത്. വടിയും ഇരുമ്പുകമ്പികളും കൊണ്ട് മൂവരെയും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങൾക്ക് മുകളിലൂടെ ട്രാക്ടർ ഓടിച്ചു കയറ്റി

11 വയസുള്ള ആൺകുട്ടിയ്ക്ക് പുറമേ കുടുംബാംഗങ്ങൾ ആയ രാജേന്ദ്ര യദുവാൻഷി(35), കുൻവാർ യദുവാൻഷി(32) എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് പിന്നാലെ അൻവർ എന്നയാൾ ട്രാക്ടറുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാൾക്ക് പുറമേ കൊലപാതകത്തിൽ പങ്കാളികളായ മറ്റ് ആറ് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

SCROLL FOR NEXT