പ്രതീകാത്മക ചിത്രം 
India

ഉറങ്ങിക്കിടന്ന കോളജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തു ; പുറത്തുപറഞ്ഞാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, കേസ്

വിവരം പുറത്തു പറഞ്ഞാല്‍ വീഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : വീട്ടില്‍ ഉറങ്ങിക്കിടന്ന കോളജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തതായി പരാതി. 22 കാരിയായ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. യുപിയിലെ ഗിര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 

വീട്ടില്‍ അതിക്രമിച്ചു കടന്ന ബന്ധുവാണ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടി ഉറങ്ങുകയാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും പീഡനത്തിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. 

വിവരം പുറത്തു പറഞ്ഞാല്‍ വീഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്‍കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍