പ്രതീകാത്മക ചിത്രം 
India

മകനെ കടിച്ചു; അയല്‍വാസിയുടെ നായക്ക് നേരെ വെടിയുതിര്‍ത്തു

ഇരുവര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ഗ്വാളിയോര്‍: മകനെ നായ കടിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് അയല്‍വാസിയുടെ നായയെ വെടിവച്ചു. മധ്യപ്രദേശിലെ വിജയ് നഗര്‍ പ്രദേശത്ത് ഇന്നലെ വൈകീട്ടാണ് സംഭവം. ഉപേന്ദ്ര ജാദൂണ്‍ എന്നയാളാണ് നായയെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.

പ്രീതി പാര്‍മലിന്റെ പരാതിയില്‍ രാജ് ജാദൂണിനും ഉപേന്ദ്രയ്ക്കുമെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. നായ മകനെ കടിച്ചതില്‍ കുപിതനായാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നു..

ഇരുവര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'