പൂവന്‍ കോഴിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യം 
India

പൂവന്‍ കോഴിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു; യുവാവിന് സംഭവിച്ചത്- വീഡിയോ 

വെറുതെ നിന്ന പൂവന്‍ കോഴിയെ ഒരു രസത്തിന് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതാണ് യുവാവ്

സമകാലിക മലയാളം ഡെസ്ക്

പൂവന്‍ കോഴിയെ പലപ്പോഴും ആക്രമണകാരികളായാണ് കാണപ്പെടാറ്. ഇതിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ കൊത്തി ഓടിക്കുന്നതാണ് സാധാരണ കണ്ടുവരാറ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇപ്പോള്‍ പൂവന്‍ കോഴിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചതാണ് വൈറലാകുന്നത്. കുമാരായുഷ് 21 എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. 

വെറുതെ നിന്ന പൂവന്‍ കോഴിയെ ഒരു രസത്തിന് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതാണ് യുവാവ്. ഒരു വടിയെടുത്ത് തല്ലാന്‍ എന്ന മട്ടിലാണ് യുവാവ് നിന്നത്.യുവാവിനെ ഓടിച്ചിട്ട് കൊത്താന്‍ പൂവന്‍ കോഴി ഒരുങ്ങിയതോടെ, രക്ഷപ്പെടാന്‍ ഓടുന്നതിനിടെ മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവാവ് രക്ഷപ്പെടുന്നത്. കുന്നിന്‍ മുകളില്‍ നിന്ന മരത്തിന്റെ മുകളിലൂടെ താഴേക്ക് ചാടിയാണ് രക്ഷപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT