പ്രതീകാത്മക ചിത്രം 
India

ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണം; മൂന്നു ജവാന്‍മാര്‍ക്ക് വീരമൃത്യു, ഏഴുപേര്‍ ഗുരുതരാവസ്ഥയില്‍

നുപാഡ ജില്ലയിലെ ഭൈസദനി വനമേഖലയിലാണ് ആക്രമണം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക്  ഗുരുതരമായി പരിക്കേറ്റു. നുപാഡ ജില്ലയിലെ ഭൈസദനി വനമേഖലയിലാണ് ആക്രമണം നടന്നത്. 

പതിവ് നിരീക്ഷണത്തിന് ഇറങ്ങിയ സൈനിക സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു എന്നാണ് സൂചന. 
എഎസ്‌ഐമാരായ ശിശുപാല്‍ സിങ്, കോണ്‍സ്റ്റബിള്‍ ധര്‍മേന്ദ്ര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി