വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

തൊട്ടരികില്‍ കൂറ്റന്‍ മഞ്ഞുമല; ഭയന്ന് തൊഴിലാളികള്‍, സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം, വീഡിയോ

ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം.

Author : സമകാലിക മലയാളം ഡെസ്ക്

മ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം. രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഹിമപാതമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉണ്ടായ ഹിമപാതത്തില്‍ മൂന്നു നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചിരുന്നു. 

കഴിഞ്ഞദിവസം ഹിമപാതമുണ്ടായ നിര്‍മ്മാണ കമ്പനിക്ക് സമീപം തന്നെയാണ് ഇത്തവണയും ഹിമപാതമുണ്ടായത്. തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു.

ബാരക്കിന് സമീപം കൂറ്റന്‍ മഞ്ഞുമല നീങ്ങിയെത്തുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

RCC: ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്; അപേക്ഷ സമർപ്പിക്കാം !

കാറിന്റെ ഡിക്കിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍; തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

യോങ്ബിയോണിൽ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം; ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളിൽ ആശങ്കയറിയിച്ച് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

'വിവാഹമോചനത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാൻ; ആക്ടിവിറ്റി അവർക്ക് കൂട്ടി കൊടുക്കും'