മുംബൈയിൽ തീപിടിത്തം/ എക്‌സ് 
India

മുംബൈയിലെ ബഹുകെട്ടിടത്തിൽ വൻ തീപിടിത്തം; ആറ് നിലകൾ കത്തിനശിച്ചു

കെട്ടിടത്തിന്റെ ആറ് നിലകൾ കത്തിനശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലെ ഡോംബിവാലിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയ്‌ക്ക് 1.25നാണ് സംഭവം. കെട്ടിടത്തിന്റെ ആറ് നിലകൾ കത്തിനശിച്ചു. കെട്ടിടത്തിന്റെ എട്ടാം നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. 

ആളുകളെ കൃത്യസമയത്ത് പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. അടുത്തിടെ നിർമാണം കഴിഞ്ഞ കെട്ടിടമായതിനാൽ 
ആദ്യത്തെ മൂന്ന് നിലകളിൽ മാത്രമാണ് ആളുകൾ താമസിച്ചിരുന്നത്.

തീ പതിനെട്ടാം നിലയിലേക്ക് പടർന്നതായി അഗ്നിശമനസേന അറിയിച്ചു.  മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമായതായി അ​ഗ്നിരക്ഷാ സേന അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT