ബസവ 
India

വനത്തില്‍ കാണാതായി, അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് കടുവ ഭക്ഷിച്ച് വികൃതമാക്കിയ മൃതദേഹം 

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു ബസവ.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കര്‍ണാടക ഗുണ്ടല്‍പേട്ടയില്‍ ആദിവാസിയായ മധ്യവയസ്‌കനെ കടുവ കൊന്നു. ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കരയില്‍ താമസിക്കുന്ന ബസവ(54)ആണ് കൊല്ലപ്പെട്ടത്. 

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു ബസവ. തിരികെയെത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതായതിനെത്തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. വികൃതമാക്കിയ നിലയായിരുന്നു മൃതദേഹം. ഈ മേഖലയില്‍ ഒരു മാസത്തിനിടെ മൂന്നാമത്തെ ആക്രമണമാണിത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത