പ്രധാനമന്ത്രി നരേന്ദ്രമോദി / ഫയല്‍ ചിത്രം 
India

പ്രധാനമന്ത്രിയുടെ ഓഫീസ് വില്‍പ്പനയ്ക്ക്, വില ഏഴു കോടി, പരസ്യം 

വെബ്‌സൈറ്റായ ഒഎല്‍എക്‌സിലാണ് മോദിയുടെ ഓഫീസ് വില്‍പ്പനയ്‌ക്കെന്ന് കാണിച്ച് പരസ്യം നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് വില്‍പ്പനയ്ക്ക്. വില ഏഴര കോടി രൂപ. പ്രമുഖ വെബ്‌സൈറ്റായ ഒഎല്‍എക്‌സിലാണ് മോദിയുടെ വാരാണസിയിലെ ഓഫീസ് വില്‍പ്പനയ്‌ക്കെന്ന് കാണിച്ച് പരസ്യം നല്‍കിയത്. 

നാലു മുറികളും നാല് ബാത്‌റൂമുകളും റെഡ് കാര്‍പ്പറ്റ് ഏരിയയും അടങ്ങുന്ന 6500 സ്‌ക്വയര്‍ഫീറ്റുള്ള, പ്രധാനമന്ത്രിയുടെ വാരാണസിയിലെ പാര്‍ലമെന്റ് ഓഫീസാണ് വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയിട്ടുള്ളത്. 

പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇടപെട്ട് ഇത് വെബ്‌സൈറ്റില്‍ നിന്ന് നീക്കിയിട്ടുണ്ട്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT