ഫയല്‍ ചിത്രം 
India

നീറ്റ് പിജി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 11ന് 

ബിരുദാനന്തര ബിരുദ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് പിജി പരീക്ഷ സെപ്റ്റംബര്‍ 11 ന് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനപരീക്ഷയായ നീറ്റ് പിജി പരീക്ഷ സെപ്റ്റംബര്‍ 11 ന് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ ഏപ്രില്‍ 18ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നീട്ടിവെയ്ക്കുകയായിരുന്നു.

മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് അണ്ടര്‍ ഗ്രാജ്യൂവേറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുമുന്‍പുളള ദിവസം നീറ്റ് പിജി പ്രവേശന പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !