vanathi_sreenivasan 
India

മഹിള മോര്‍ച്ചയ്ക്ക് പുതിയ അധ്യക്ഷ; വനതി ശ്രീനിവാസന്‍ പ്രസിഡന്റ്

വിജയ രാത്കറിന് പകരമാണ് വനതിയെ നിയമിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിയുടെ വനിതാ വിഭാഗമായ മഹിള മോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായി വനതി ശ്രീനിവാസനെ നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് നിയമിച്ചത്. 

വിജയ രാത്കറിന് പകരമാണ് വനതിയെ നിയമിച്ചിരിക്കുന്നത്. വിജയയെ നേരത്തെ ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. പാര്‍ട്ടി പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയായി അമിതാവ് ചക്രബര്‍ത്തിയേയും നിയമിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT