വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒന്‍പത് കുട്ടികള്‍ മരിച്ചു image credit: IANS
India

ശിവലിംഗം നിര്‍മ്മിക്കുന്നതിനിടെ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു; 9 കുട്ടികള്‍ മരിച്ചു- വീഡിയോ

മധ്യപ്രദേശില്‍ 50 വര്‍ഷം പഴക്കമുള്ള വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒന്‍പത് കുട്ടികള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ 50 വര്‍ഷം പഴക്കമുള്ള വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒന്‍പത് കുട്ടികള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

ഷാജാപൂര്‍ ഹാര്‍ദൂല്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. അവിടെ മതപരമായ ചടങ്ങിന്റെ ഭാഗമായി കുട്ടികള്‍ ശിവലിംഗം നിര്‍മ്മിക്കുന്നതിനിടെയാണ് ഭിത്തി ഇടിഞ്ഞുവീണത്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീടിന്റെ ഭിത്തിയാണ് കുട്ടികളുടെ മേല്‍ പതിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിവരം അറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടിയത് മൂലം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ ആവശ്യത്തിന് മെഡിക്കല്‍ ജീവനക്കാര്‍ ഇല്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കിയതായി ആക്ഷേപമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT