ബനോത് ഇന്ദ്രജ 
India

കാറിന്റെ വിൻഡോ ഗ്ലാസിൽ കഴുത്ത് കുടുങ്ങി; 9 വയസ്സുകാരിക്ക് ദാരുണാന്ത്യം 

വിവാഹച്ചടങ്ങുകൾക്കു ശേഷം വീട്ടിൽ നിന്നു മടങ്ങാൻ തുടങ്ങുമ്പോഴാണു അപകടമുണ്ടായത്. ബനോത് ഇന്ദ്രജ എന്ന പെൺകുട്ടിയാണ് മരിച്ചത്. 

സമകാലിക മലയാളം ഡെസ്ക്

തെലങ്കാന: കാറിന്റെ വിൻഡോ ഗ്ലാസ് കഴുത്തിൽ കുടുങ്ങി ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞു നവദമ്പതികളോടൊപ്പം യാത്ര ചെയ്യവെയാണ് സംഭവം. ബനോത് ഇന്ദ്രജ എന്ന പെൺകുട്ടിയാണ് മരിച്ചത്. 

സൂര്യപേട്ട് ജില്ലയിൽ ആണ് അപകടമുണ്ടായത്. വിവാഹച്ചടങ്ങുകൾക്കു ശേഷം വീട്ടിൽ നിന്നു മടങ്ങാൻ തുടങ്ങുമ്പോഴാണു അപകടമുണ്ടായത്. ഡ്രൈവർ അശ്രദ്ധമായി ഗ്ലാസ് ഉയർത്തിയതോടെ തല പുറത്തിട്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്ത് അമർന്നു. ഉച്ചത്തിൽ പാട്ടുവച്ചതിനാലും പടക്കം പൊട്ടിച്ചതിനാലും കുട്ടിയുടെ കരച്ചിൽ ആരും കേട്ടില്ല. 

കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT