ഈനാംപേച്ചി/ ട്വിറ്റര്‍ ചിത്രം 
India

ഒരു ഉറുമ്പും ബാക്കിയില്ല!, ദ്വാരത്തില്‍ നാക്കു നീട്ടി ഈനാംപേച്ചി-അമ്പരപ്പിക്കുന്ന വീഡിയോ

സുശാന്ത നന്ദ ഐഎഫ്എസ് റീട്വിറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഓരോ ജീവിക്കും ഇര പിടിക്കുന്നതിന് ഓരോ രീതിയുണ്ട്. വിദൂരതയിലുള്ള ഇരയെ പോലും കണ്ടെത്തി പിടികൂടാന്‍ ചില വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഇവിടെ ഈനാംപേച്ചി ഉറുമ്പുകളെ തിന്നുന്ന രീതിയാണ് അതിശയിപ്പിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് റീട്വിറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വളരെ ചെറിയ ദ്വാരത്തില്‍ നിന്നും ഉറുമ്പുകളെ പിടികൂടുന്നതാണ് അമ്പരിപ്പിക്കുന്നത്. 

വിസ്മയിപ്പിക്കുന്ന നിലയില്‍ ഉറുമ്പുകളുടെ കൂട്ടില്‍ നാക്ക് നീട്ടി ഉറുമ്പുകളെ ഒന്നടങ്കം പിടികൂടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. നാക്കിന്റെ നീളം കണ്ടാണ് അത്ഭുതപ്പെടുന്നത്. മണ്ണ് കൊണ്ടുള്ള പുറ്റില്‍ നാക്ക് നീട്ടിയാണ് ഉറുമ്പുകളെ ഈനാംപേച്ചി പിടികൂടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT