വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിമാനത്തിന് തീപിടിച്ചു (വീഡിയോ)

ഡല്‍ഹി വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു. എഞ്ചിനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് നേരിയതോതില്‍ തീപിടിച്ചത്. 

തീയണച്ചതായും അറ്റകുറ്റ പണികള്‍ക്ക് എത്തിയ ജീവനക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ലൈന്‍ അറിയിച്ചു.

വിമാനത്തിന് തീപിടിച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഇറാന്റെ ആക്രമണ ശ്രമം, ലക്ഷ്യമിട്ടത് ഒറാക്കിള്‍

'ഉള്ളതെല്ലാം വിറ്റു പെറുക്കിയായാലും കടം വീട്ടും', യുഎഇയുടെ വായ്പ തിരിച്ചടയ്ക്കാന്‍ പാകിസ്ഥാന്‍; കൊടുക്കേണ്ടത് 3.25 ലക്ഷം കോടി രൂപ

'മിണ്ടരുതെന്ന് ചേച്ചി പറയും, മനോനിലയിൽ യാതൊരു തകരാറുമില്ല, ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുത്'; ഭാനുപ്രിയയെക്കുറിച്ച് സഹോദരി

വസ്ത്രങ്ങളിലെ ഫം​ഗൽ ബാധ; നൽകാം തുണികൾക്ക് ചില കരുതൽ

'വിദേശ ഫണ്ടുകള്‍ ജനക്ഷേമത്തിനായി ഉപയോഗിക്കണം, രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ തടയും'; എഫ്‌സിആര്‍എയില്‍ ആശങ്കവേണ്ടെന്ന് കിരണ്‍ റിജിജു

SCROLL FOR NEXT