ചിത്രം: എഎന്‍ഐ 
India

പരിശീലനപ്പറക്കലിനിടെ വിമാനം അപകടത്തില്‍പ്പെട്ടു; റണ്‍വെയില്‍ നിന്ന് തെന്നിമാറി (വീഡിയോ)

വിമാനം നിയന്ത്രിച്ചിരുന്ന വനിതാ ട്രെയിനി പൈലറ്റ് സുരക്ഷിതയാണ്

Author : സമകാലിക മലയാളം ഡെസ്ക്


ധ്യപ്രദേശില്‍ പരിശീലനപ്പറക്കലിനിടെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. ചിമെസ് ഏവിയേഷന്‍ അക്കാദമിയിലാണ് അപകടം നടന്നത്. വിമാനം നിയന്ത്രിച്ചിരുന്ന വനിതാ ട്രെയിനി പൈലറ്റ് സുരക്ഷിതയാണ്. 

വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടം നടന്നത്. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ പറ്റുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അന്വേഷണം പ്രഖ്യാപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT