പ്രതീകാത്മക ചിത്രം 
India

ജോലിക്കു പോകാതെ ​ഗെയിം കളി, ഭാര്യ വഴക്കുപറഞ്ഞതിന് യുവാവ് ആത്മഹത്യ ചെയ്തു

ഫ്രീഫയർ എന്ന ഗെയിം കളിക്കുന്നതി‌ന്റെ പേരിൽ ഇയാളും ഭാര്യ വിനോദിനിയും വഴക്കു പതിവായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; ഭാര്യ വഴക്കു പറഞ്ഞതിന്റെ പേരിൽ യുവാവ് തൂങ്ങിമരിച്ചു. ചെന്നൈ നാമക്കലിലാണ് സംഭവം. ജോലിക്കു പോകാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരിക്കുന്നതിനു വഴക്കു പറഞ്ഞതിനാണ് ജീവനൊടുക്കിയത്. നാമക്കൽ സ്വദേശി ശക്തിവേൽ (30) ആണ് മരിച്ചത്. 

ഫ്രീഫയർ എന്ന ഗെയിം കളിക്കുന്നതി‌ന്റെ പേരിൽ ഇയാളും ഭാര്യ വിനോദിനിയും വഴക്കു പതിവായിരുന്നു. കഴിഞ്ഞദിവസം രാവിലെ മുതൽ ഗെയിമിൽ മുഴുകിയപ്പോഴാണു വിനോദിനി ദേഷ്യപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. അതിനു പിന്നാലെ ശക്തിവേൽ തൂങ്ങി മരിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT