പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ 
India

ഈ വര്‍ഷം ഇത് ഏഴാം തവണ; മാര്‍ച്ച് 25ന് പ്രധാനമന്ത്രി കര്‍ണാടകയില്‍

ബംഗളൂരു- മൈസൂരു എക്‌സ്്പ്രസ് വേയുടെയും ധാര്‍വാഡിലെ ഐഐടി കാമ്പസിന്റെ ഉദ്ഘാടനത്തിനായി മാര്‍ച്ച് 12ന് മോദി കര്‍ണാടകയില്‍ എത്തിയിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: കര്‍ണാടകയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 25ന് കര്‍ണാടകയിലെത്തും. മധുസൂദന്‍ സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റേത് ഉള്‍പ്പടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. 

വൈറ്റ് ഫീല്‍ഡ് മെട്രോ ലൈനിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മോദി മെട്രോ ട്രെയിനിലില്‍ സവാരി ചെയ്യും. തുടര്‍ന്ന് ദാവന്‍ഗെരെയില്‍ ബിജെപിയുടെ പൊതുയോഗത്തിലും പ്രസംഗിക്കും.

ഈ വര്‍ഷം മോദിയുടെ ഏഴാമത്തെ കര്‍ണാടക സന്ദര്‍ശനമാണിത്. മാണ്ഡ്യയില്‍ ബംഗളൂരു- മൈസൂരു എക്‌സ്്പ്രസ് വേയുടെയും ധാര്‍വാഡിലെ ഐഐടി കാമ്പസിന്റെ ഉദ്ഘാടനത്തിനായി മാര്‍ച്ച് 12ന് മോദി കര്‍ണാടകയില്‍ എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പിണറായി വിജയന്‍ പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍