ഫയല്‍ ചിത്രം 
India

നരേന്ദ്രമോദിയുടെ അമ്മായി കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പത്ത് ദിവസം മുന്‍പാണ് അമ്മായി നര്‍മ്മദാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മായി മരിച്ചു. നര്‍മ്മദാബെന്‍ ആണ് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ വച്ച് മരിച്ചത്. 80 വയസായിരുന്നു.

മക്കളോടൊപ്പം ന്യൂറാണിപ് പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. 

കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പത്ത് ദിവസം മുന്‍പാണ് അമ്മായി നര്‍മ്മദാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് നരേന്ദ്രമോദിയുടെ ഇളയസഹോദരന്‍ പ്രഹ്ലാദ് മോദി പറഞ്ഞു. ഇന്ന് ആശുപത്രിയില്‍ വച്ച് മരിച്ചതായും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam August 13 |സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും, യാത്രകൾ സന്തോഷകരമാകും

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം