എഎന്‍ഐ ചിത്രം 
India

ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷാംശം, ഭക്തര്‍ തളര്‍ന്നു വീണു

ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് സംശയമെന്ന് അസ്പൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍ : മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച ഭക്തര്‍ കുഴഞ്ഞുവീണു. 60-70 ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

രാജസ്ഥാനിലെ ദുംഗാപൂര്‍ ക്ഷേത്രത്തിലാണ് സംഭവം. ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് സംശയമെന്ന് അസ്പൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രസാദത്തിന്റെ സാമ്പിള്‍ വിശദ പരിശോധനയ്ക്കായി ശേഖരിച്ചതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോ​ഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'

കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ

മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി