മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അരികിലേക്ക് കറുത്ത ബലൂണുകള്‍ പറത്തുന്ന ദൃശ്യം, എഎന്‍ഐ 
India

മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അരികിലേക്ക് കറുത്ത ബലൂണുകള്‍, സുരക്ഷാവീഴ്ച?- വീഡിയോ 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാ സന്ദര്‍ശന വേളയില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാ സന്ദര്‍ശന വേളയില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് അരികിലേക്ക് പ്രതിഷേധക്കാര്‍ കറുത്ത ബലൂണുകള്‍ പറത്തി.

വിജയ് വാഡയില്‍ നിന്ന് മോദിയുടെ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന സമയത്താണ് പ്രതിഷേധക്കാര്‍ കറുത്ത ബലൂണുകള്‍ പറത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കറുത്ത ബലൂണുകളും പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ