പ്രതീകാത്മക ചിത്രം ഫയല്‍
India

ജർമനി കേന്ദ്രീകരിച്ച് റിക്രൂട്ട്മെന്‍റ്; ഖലിസ്ഥാൻ തീവ്രവാദി പിടിയിൽ

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഖലിസ്ഥാൻ തീവ്രവാദി ഡൽഹിയിൽ പിടിയിൽ. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് (കെഇസഡ്എഫ്) പ്രവർത്തകനായ പ്രഭ്പ്രീത് സിങാണ് പിടിയിലായത്. പഞ്ചാബ് പൊലീസിന്‍റെ സ്പഷ്യൽ ഓപ്പറേഷൻ സെൽ ഇയാളെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജർമനി കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയായിരുന്നു ഇയാളെന്നു പൊലീസ് വ്യക്തമാക്കി. ജർമനിയിൽ ഇരുന്നു ഖലിസ്ഥാൻ തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക, ഫണ്ടിങ് നടത്തുക തുടങ്ങിയവയായിരുന്നു ഇയാളുടെ പ്രവർത്തനമെന്നു പൊലീസ് കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT