ഗണേഷ് ഗോഗ്ര 
India

അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായി; രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയെ തുടര്‍ന്നാണ് രാജിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: മുഖ്യമന്ത്രി അശോക്  ഗെഹ്‌ലോട്ടിന്റെ അടുത്തയാളെന്ന് അറിയിപ്പെടുന്ന രാജസ്ഥാന്‍ എംഎല്‍എ ഗണേഷ് ഗോഗ്ര രാജിവച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയെ തുടര്‍ന്നാണ് രാജിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.

താന്‍ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഭരണകൂടം കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്ന് സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും അയച്ച കത്തില്‍ ഗോഗ്ര പറയുന്നു. സംസ്ഥാനത്ത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായാണ് രാജി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT