പ്രതീകാത്മക ചിത്രം 
India

ചോക്ലേറ്റ് നല്‍കി 5 വയസുകാരിയെ പീഡിപ്പിച്ചു; അയല്‍വാസി അറസ്റ്റില്‍

വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു 5 വയസുകാരിയെ അയല്‍വാസിയായ 20കാരന്‍ ചോക്ലേറ്റ് നല്‍കി വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചോക്ലേറ്റ് നല്‍കി അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 20കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ രാംനഗറില്‍ നവംബര്‍ 14നാണ് സംഭവം. 

വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു 5 വയസുകാരിയെ അയല്‍വാസിയായ 20കാരന്‍ ചോക്ലേറ്റ് നല്‍കി വീട്ടില്‍ കൊണ്ടു പോയി പിഡിപ്പിച്ചുവെന്നാണ് കേസ്. പോക്‌സോ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കൂടാതെ ഐപിസി സെക്ഷന്‍ 376 വകുപ്പും ചേര്‍ത്താണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ യോഗേഷ് ചവാന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT