വിവിധ വര്‍ണ്ണങ്ങളിലുള്ള എട്ടുകാലി 
India

ചിത്രശലഭം പോലും മാറിനില്‍ക്കും!, ദേഹത്ത് 50 വര്‍ണ്ണങ്ങളുള്ള അപൂര്‍വ്വയിനം എട്ടുകാലി; കണ്ടെത്തിയത് ഇന്ത്യയില്‍ (വീഡിയോ)

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ട്ടുകാലി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് പേടിയാണ്. ഇടുങ്ങിയ സ്ഥലത്ത് വലിയ എട്ടുകാലിയെ കണ്ടാല്‍ ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നവരാണ് നല്ലൊരു ശതമാനം ആളുകള്‍. എന്നാല്‍ ഈ എട്ടുകാലിയെ കണ്ടാല്‍ ആരും ഭയപ്പെടില്ല. ചിത്രശലഭത്തെ പോലെ നിറയെ വര്‍ണ്ണങ്ങള്‍ വാരിവിതറിയിരിക്കുന്ന ഒരു എട്ടുകാലിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വിവിധ വര്‍ണ്ണങ്ങളിലുള്ള എട്ടുകാലിയുടെ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളു. ഇന്ത്യയിലാണ് ഇതിനെ കണ്ടെത്തിയതെന്ന് സുശാന്ത നന്ദ കുറിപ്പില്‍ പറയുന്നു. ദേഹത്ത് 50 വര്‍ണ്ണങ്ങളുള്ള അപൂര്‍വ്വയിനം എട്ടുകാലിയുടെ വീഡിയോയാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?

'പരീക്ഷണം പാളി, തലയിലെ ചര്‍മം പൊള്ളി അടര്‍ന്നു'; അനുഭവം വെളിപ്പെടുത്തി സോഹ അലി ഖാന്‍