കടലില്‍ വീണ വിദേശ വനിതയെ രക്ഷിക്കുന്ന ദൃശ്യം, എഎന്‍ഐ 
India

ശക്തമായ തിരമാലയില്‍പ്പെട്ട് നിയന്ത്രണം നഷ്ടമായി; ബോട്ടില്‍ നിന്ന് കടലില്‍ വീണ വിദേശവനിതയെ രക്ഷിച്ചു- വീഡിയോ 

ശക്തമായ തിരമാലയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടില്‍ നിന്ന് കടലില്‍ വീണ വിദേശ വനിതയെ രക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശക്തമായ തിരമാലയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടില്‍ നിന്ന് കടലില്‍ വീണ വിദേശ വനിതയെ രക്ഷിച്ചു. തീരദേശ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപമാണ് സംഭവം. ഉയര്‍ന്ന തിരമാലയില്‍പ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടില്‍ നിന്ന് വിനോദസഞ്ചാരി കടലില്‍ വീഴുകയായിരുന്നു. ഇതറിഞ്ഞ് സംഭവസ്ഥലത്തെത്തിയ തീരദേശ പൊലീസിന്റെ നേതൃത്വത്തിലാണ് യുവതിയെ രക്ഷിച്ചത്.

മുങ്ങിതാഴ്ന്നു കൊണ്ടിരുന്ന യുവതിയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലൈഫ് ജാക്കറ്റിന്റെ സഹായത്തോടെ കടലില്‍ പൊങ്ങിക്കിടന്ന യുവതിയെ കയറിട്ട് കൊടുത്ത് ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പാലിലോ വെള്ളത്തിലോ ഒരൊറ്റ ക്യൂബ്; നിമിഷങ്ങൾക്കകം കൊതിപ്പിക്കുന്ന കാപ്പി റെഡി: ഇടുക്കിയിൽ നിന്ന് വിപണി പിടിക്കാൻ 'കോഫി ക്യൂബ്'

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

ചാലക്കുടിയുടെ വ്യാവസായിക ചരിത്രം വിസ്മൃതിയിലേക്ക്; പൂട്ടുവീഴാതെ ഇന്നും പുകയുന്നു നായരങ്ങാടിയിലെ 'അടയ്ക്കാ പന്തൽ'

മോഹൻ സിത്താര നായകനാകുന്ന മ്യൂസിക് ആൽബം; 'വക്രതുണ്ഡ' എത്തി