കര്‍ണാടക സംഗീതത്തില്‍ ബോംബെ ജയശ്രീക്ക് സംഗീത നാടക അക്കാദമി പുരസ്‌കാരം എക്‌സ്പ്രസ്‌
India

ബോംബെ ജയശ്രീക്കും, മാര്‍ഗി വിജയകുമാറിനും പുരസ്‌കാരം; 2023 ലെ സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കഥകളി വിഭാഗത്തില്‍ മാര്‍ഗി വിജയകുമാറിനും കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിനുമാണ് പുരസ്‌കാരം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2023 ലെ സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥകളി വിഭാഗത്തില്‍ മാര്‍ഗി വിജയകുമാറിനും കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിനുമാണ് പുരസ്‌കാരം.

കര്‍ണാടക സംഗീതത്തില്‍ ബോംബെ ജയശ്രീക്കും മോഹിനിയാട്ടത്തില്‍ പല്ലവി കൃഷ്ണനും കലാ വിജയനും ചെണ്ട വിഭാഗത്തില്‍ പികെ കുഞ്ഞിരാമനും കൂടിയാട്ടത്തില്‍ മധു ചാക്യാര്‍,തോല്‍പാവക്കൂത്തില്‍ കെ വിശ്വനാഥ പുലവര്‍ എന്നിവര്‍ക്കുമാണു പുരസ്‌കാരം. കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ജി വേണുവിന് ലഭിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT