ഫയര്‍ഫോഴ്സ് തീ അണച്ചശേഷം കെട്ടിടത്തിന്‍റെ നാശനഷ്ടങ്ങള്‍ പരിശോധിക്കുന്നു വിഡിയോ സ്ക്രീന്‍ ഷോട്ട് എഎന്‍ഐ
India

മുംബൈയിലെ കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

പുലര്‍ച്ചെ 5.20ന് ചെമ്പൂര്‍ ഈസ്റ്റിലെ എ എന്‍ ഗൈക് വാദ് മാര്‍ഗിലെ സിദ്ധാര്‍ഥ് കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിദ്ധാര്‍ഥ് കോളനിയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. പുലര്‍ച്ചെ 5.20ന് ചെമ്പൂര്‍ ഈസ്റ്റിലെ എ എന്‍ ഗൈക് വാദ് മാര്‍ഗിലെ സിദ്ധാര്‍ഥ് കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു കട പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മുകളിലത്തെ നിലയില്‍ വാടകക്ക് നല്‍കിയിരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

തീ അണയ്ക്കുമ്പോഴേക്കും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവര്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയിലേയ്ക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

SCROLL FOR NEXT