പ്രതീകാത്മക ചിത്രം 
India

'ബ്യൂട്ടിപാർലറിൽ പോകുന്നത് ഭര്‍ത്താവ്‌ വിലക്കി'; യുവതി തൂങ്ങി മരിച്ച നിലയിൽ

ബ്യൂട്ടിപാർലറിൽ പോകാൻ ഭർത്താവ് വിലക്കിയതിതെ തുടർന്ന് ഭാര്യ തൂങ്ങി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: മധ്യപ്രദേശിൽ ബ്യൂട്ടിപാർലറിൽ പോകുന്നത് ഭർത്താവ് വിലക്കിയതിതെ തുടർന്ന് ഭാര്യ തൂങ്ങി മരിച്ചു.ഇൻഡോർ സ്വദേശിനിയായ റീന യാദവ് (34) ആണ് മരിച്ചത്. യുവതിയെ വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

വ്യാഴാഴ്‌ചയായിരുന്നു സംഭവം. ഭർത്താവ് ബൽറാം ആണ് പൊലീസിൽ വിവരമറിയിച്ചത്. ബ്യൂട്ടി പാർലറിൽ പോകാൻ താൻ ഭാര്യയെ വിലക്കിയിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്നാണ് ഭർത്താവ് പൊലീസിനോട് പറ‍ഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. അതേസമയം 15 വർഷമായി വിവാഹിതരായ ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT