അപകട സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങള്‍/ എഎന്‍ഐ 
India

ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റു; അഞ്ചുപേര്‍ മരിച്ചു

മരിച്ചവരില്‍ മൂന്നുകുട്ടികളും ഒരു സ്ത്രീയുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്


ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അഞ്ചുപേര്‍ ഷോക്കേറ്റ് മരിച്ചു. ഒരു കടയ്ക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റാണ് അപകടം നടന്നത്. ഈ പോസ്റ്റില്‍ ഇവര്‍ തൊട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

മരിച്ചവരില്‍ മൂന്നുകുട്ടികളും ഒരു സ്ത്രീയുമുണ്ട്. രണ്ടുപേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും