പ്രതീകാത്മക ചിത്രം 
India

ആറുമാസം പ്രായമായ കുഞ്ഞിനെ തെരുവുനായകൾ കടിച്ചു കൊന്നു, മൃതദേഹാവശിഷ്ടം ഓടയിൽ 

തേനിയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ നായ്ക്കള്‍ കടിച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

തേനി: തമിഴ്‌നാട് തേനി ബോഡിനായ്ക്കന്നൂരില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ തെരുവുനായകൾ കടിച്ചു കൊന്നു. ഓടയില്‍ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

കുട്ടിയെ ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്നും സംശയമുണ്ട്. കുട്ടിയുടെ മാതാപിതാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ബോഡിനായ്കന്നൂരിന് സമീപം വഞ്ചിയോടെയിലാണ് സംഭവം.  ആറുമാസം പ്രായമുള്ള ആൺ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തേനി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT