ബിജെപി ഓഫിസില്‍ കയറിയ പാമ്പിന്റെ വീഡിയോ ദൃശ്യം 
India

മുഖ്യമന്ത്രി ബിജെപി ക്യാമ്പില്‍; 'സ്വീകരിച്ചത്' കൂറ്റന്‍പാമ്പ്; വീഡിയോ

ബസവരാജ് ബൊമ്മെ പാര്‍ട്ടി ക്യാമ്പിലേക്ക് എത്തുന്നതിനിടെയാണ് പാര്‍ട്ടി ഓഫീസിലെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പാമ്പ് പുറത്തുവന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ലിഡ് നിലയില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം കടന്നു. ഇതിനിടെ ഷിഗാവോണിലെത്തിയ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മെയെ സ്വീകരിച്ചത് പാര്‍ട്ടി ആസ്ഥാനത്ത് ഒളിച്ചിരുന്ന പാമ്പ്.

ബസവരാജ് ബൊമ്മെ പാര്‍ട്ടി ക്യാമ്പിലേക്ക് എത്തുന്നതിനിടെയാണ് പാര്‍ട്ടി ഓഫീസിലെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പാമ്പ് പുറത്തുവന്നത്. പാമ്പ് ഇഴഞ്ഞു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. പിന്നീട് പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്ത് വിട്ടയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT