ജമ്മുവില്‍ ഇന്നു പുലര്‍ച്ചയിലെ ദൃശ്യം'പിടിഐ 
India

തണുത്തുറഞ്ഞ് കശ്മീര്‍; താപനില റെക്കോര്‍ഡ് താഴ്ചയില്‍

വ്യാഴാഴ്ച രാത്രി മൈനസ് 2.4 ഡിഗ്രി ആയിരുന്നു താപനില

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കൊടുംതണുപ്പില്‍ വിറച്ച് കശ്മീര്‍. സീസണിലെ ഏറ്റവും കുറവ് താപനിലയായ മൈനസ് 4.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ ശ്രീനഗറില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി മൈനസ് 2.4 ഡിഗ്രി ആയിരുന്നു താപനില.

കശ്മീര്‍ താഴ്‌വരയില്‍ പഹല്‍ഗാം ആണ് ഏറ്റവും തണുപ്പു രേഖപ്പെടുത്തിയ പ്രദേശം. അഞ്ചു ഡിഗ്രി സെല്‍ഷ്യസ് ആണ് കഴിഞ്ഞ ദിവസം ഇവിടെ അനുഭവപ്പെട്ട ചൂട്. ബരാമുള്ളയിലെ ഗുല്‍മാര്‍ഗില്‍ മൈനസ് 4.2 ഡിഗ്രിയാണ് താപനില. 

ഡിസംബര്‍ 11 വരെ ഈ നില തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. പകല്‍ വരണ്ട കാലാവസ്ഥയ്ക്കാണ് സാധ്യത. രാത്രി താപനില വീണ്ടും താഴ്‌നേക്കും. ഡിസംബര്‍ രണ്ടാംവാരത്തോടെ മഞ്ഞുവീഴ്ചയ്ക്കു സാധ്യതയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍