Sukhoi  
India

സുഖോയ് യുദ്ധവിമാനം അപകടത്തില്‍പ്പെട്ടു?; റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു, തെരച്ചില്‍

അസമിലെ ജോര്‍ഹട്ടില്‍ ആണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം അപകടത്തില്‍പ്പെട്ടെന്ന് സംശയം. സുഖോയ് 30 എംകെഐ അസമില്‍വെച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. അസമിലെ ജോര്‍ഹട്ടില്‍ ആണ് സംഭവം.

വൈകുന്നേരം 7.42 ഓടെയായിരുന്നു അവസാനമായി വിമാനത്തില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചതെന്ന് വ്യോമസേന എക്‌സില്‍ കുറിച്ചു. തിരച്ചില്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും വ്യോമസേന കുറിപ്പില്‍ പറയുന്നു.

An IAF Su-30 MKI is reported overdue. The aircraft had taken off from Jorhat, Assam and was last in contact at 7.42 pm. Further details are being ascertained.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT