പ്രതീകാത്മക ചിത്രം 
India

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി; 17 കാരി ജീവനൊടുക്കി

നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും പുറത്ത് ഔട്ടിങ്ങിന് പോകുന്നതും പെണ്‍കുട്ടിയുടെ ശീലമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മൊബൈല്‍ ഫോണ്‍  ഉപയോഗിക്കുന്നത് വീട്ടുകാര്‍ വിലക്കിയതിനെത്തുടര്‍ന്ന് 17 കാരി ജീവനൊടുക്കി. സ്‌കാര്‍ഫ് ഉപയോഗിച്ച് വീടിനുള്ളില്‍ കുട്ടി തൂങ്ങിമരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ സര്‍നിയിലാണ് സംഭവം. നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും പുറത്ത് ഔട്ടിങ്ങിന് പോകുന്നതും പെണ്‍കുട്ടിയുടെ ശീലമായിരുന്നു. 

എന്നാല്‍ വീട്ടുകാര്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയെ ഔട്ടിങ്ങിന് പോകുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗവും വിലക്കി. കുട്ടിക്ക് താക്കീതും നല്‍കി. ഇതിന് പിന്നാലെ മുറിയച്ച് കുട്ടി ജീവനൊടുക്കുകയായിരുന്നു എന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ രാമേശ്വര്‍ സിങ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT