കെ ചന്ദ്രശേഖര റാവു 
India

തെലങ്കാന മുഖ്യമന്ത്രി ആശുപത്രിയിൽ‌‌‌

സിടി സ്കാനും എൻഡോസ്കോപ്പിയും നടത്തി. ആമാശയത്തിൽ ചെറിയ അൾസർ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയിൽ‌‌‌. വയറുവേദനയെത്തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ എഐജി ആശുപത്രിയിൽ (ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജി) പ്രവേശിപ്പിച്ചത്. ആരോ​ഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ‌ അറിയിച്ചു. 

"വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ ആശുപത്രിയിലെത്തിച്ചു. സിടി സ്കാനും എൻഡോസ്കോപ്പിയും നടത്തി. ആമാശയത്തിൽ ഒരു ചെറിയ അൾസർ കണ്ടെത്തി. ആരോ​ഗ്യനില തൃപ്തികരമാണ്. മരുന്നുകൾ ആരംഭിച്ചിട്ടുണ്ട്", ആശുപത്രി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം