വീഡിയോ ദൃശ്യം 
India

ജ്യേഷ്ഠന്റെ ഭാര്യയുമായി അവിഹിതം; നിരപരാധിത്വം തെളിയിക്കാന്‍ യുവാവിന് അഗ്നിപരീക്ഷ; വീഡിയോ

ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലങ്കാന:  ജ്യേഷ്ഠന്റെ ഭാര്യയുമായി അവിഹിത ബന്ധമില്ലെന്ന് തെളിയിക്കാന്‍ യുവാവിനെ കൊണ്ട് അഗ്നിപരീഷ ചെയ്യിച്ച് നാട്ടുകൂട്ടം. തെലങ്കാനയിലെ ബഞ്ചാരുപ്പള്ളി ഗ്രാമത്തിലാണ് സംഭവം. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അഗ്നിപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് യുവാവിനെതിരെ നാട്ടുക്കൂട്ടം കേസ് എടുത്തിരുന്നു. 

നിരപരാധിത്വം തെളിയിക്കാനായി യുവാവിനെ കൊണ്ട് ചുട്ടുപഴുപ്പിച്ച ഇരുമ്പുണ്ഡ് കൈ കൊണ്ട് എടുപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

എന്നാല്‍, അഗ്നിപരീക്ഷയിലെ യുവാവിന്റെ പ്രവൃത്തി തൃപ്തികരമല്ലെന്നായിരുന്നു ഗ്രാമത്തലവന്‍മാരുടെ വിശദീകരണം. ഗ്രാമത്തലവന്‍മാര്‍ പല തവണ യുവാവിനെ കൊണ്ട് അഗ്നിപരീക്ഷ നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിന്റെ ഭാര്യ പൊലീസിനെ സമീപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT