ആനയെ സിംഹങ്ങള്‍ കൂട്ടത്തോടെ ആക്രമിക്കുന്ന ദൃശ്യം 
India

ആനയെ കൂട്ടത്തോടെ ആക്രമിച്ച് സിംഹക്കൂട്ടം, ഒടുവില്‍- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അപൂര്‍വ്വമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറയുമായി പോകുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ ആനയെ കൂട്ടത്തോടെ സിംഹങ്ങള്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ആനയെ കൂട്ടത്തോടെ സിംഹങ്ങള്‍ ആക്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ആനയുടെ ചെറുത്തുനില്‍പ്പാണ് വീഡിയോയുടെ പ്രത്യേകത.

കൂട്ടമായി ആക്രമിച്ചിട്ടും ഒറ്റയ്ക്ക് ആന പൊരുതുന്നത് വീഡിയോയില്‍ കാണാം. പുഴയുടെ തീരത്ത് വച്ചാണ് ആനയെ സിംഹക്കൂട്ടം ആക്രമിച്ചത്. ഒടുവില്‍ ആനയുടെ പോരാട്ടം വിജയിക്കുന്നതും കാണാം. ആനയുടെ പ്രത്യാക്രമണം ഭയന്ന് സിംഹക്കൂട്ടം ഓടി മറയുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT