India

രോഗവ്യാപനം കുറയുന്നു, ചികിത്സയിലുള്ളവരുടെ എണ്ണം അതിവേഗം താഴേക്ക്; ആക്ടിവ് കേസുകള്‍ 5,82,649

നിലവില്‍ 5,82,649 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ഇന്നലത്തേക്കാള്‍ 11,737 പേര്‍ കുറവാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനു തീവ്രത കുറയുന്നതിന്റെ വ്യക്തമായ സൂചന നല്‍കിയ ആക്ടിവ് കേസുകളില്‍ കുറവ്. നിലവില്‍ 5,82,649 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ഇന്നലത്തേക്കാള്‍ 11,737 പേര്‍ കുറവാണിത്.

ഇന്നലെ 48,268 പേര്‍ക്കു കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതര്‍ 81,37,119 ആയി. 551 പേര്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1,21,641ല്‍ എത്തി.

74,32,829 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 59,454 പേര്‍ ഡിസ്ചാര്‍ജ് ആയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍