പ്രതീകാത്മക ചിത്രം 
India

ഗ്രാമത്തിലെ മൂന്നുപേരെ കരടി കൊന്നു; രോഷാകുലരായ നാട്ടുകാര്‍ തല്ലിക്കൊന്നു

പരിക്കേറ്റ രണ്ടുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: കരടിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ കരടിയെ തല്ലിക്കൊന്നു. ഒഡീഷയിലെ നുവാപാഡ ജില്ലയിലാണ് സംഭവം.

പരിക്കേറ്റ രണ്ടുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

ഗ്രാമത്തില്‍നിന്നും വയലില്‍ ജോലിക്കുപോയ മൂന്ന് പേര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. തിരച്ചില്‍ നടത്തിയ ആള്‍ക്കൂട്ടത്തില്‍ രണ്ടുപേര്‍ക്കും നേരെയും കരടിയുടെ ആക്രമണമുണ്ടായി. ഇതേതുടര്‍ന്നാണ് രോഷാകുലരായ നാട്ടുകാര്‍ കരടിയെ തല്ലിക്കൊന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT