ജമ്മുവിനെയും ലഡാക്കിനെയും ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളായി ചിത്രീകരിച്ച ഭൂപടം 
India

ഇന്ത്യയെ മുറിച്ച് ട്വിറ്റര്‍ ഭൂപടം; ജമ്മു കശ്മീരും ലഡാക്കും വെവ്വേറെ രാജ്യങ്ങള്‍; കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം

ജമ്മു- കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളാക്കി ചിത്രികരിച്ച് ട്വിറ്റര്‍. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു- കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളാക്കി ചിത്രികരിച്ച് ട്വിറ്റര്‍. ട്വിറ്ററിന്റെ കരിയര്‍ വെബ്‌സൈറ്റിലാണ് വിവാദ മാപ്പ് പ്രസിദ്ധീകരിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ട്വിറററിന്റെ വെബ്‌സൈറ്റില്‍ കരിയര്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് ദൃശ്യമാകുന്നത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പ്, ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിക്കുന്നത്.

നേരത്തെയും ഇന്ത്യയുടെ ഭൂപടം ട്വിറ്റര്‍ വികലമായി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമായാണ് ചിത്രീകരിച്ചത്. ഇതിനെതിരെ കേന്ദ്രം കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result