നടനൊപ്പം കേന്ദ്രമന്ത്രിയുടെ നൃത്തം/ വീഡിയോയില്‍ നിന്ന്‌ 
India

നടന്‍ രണ്‍വീറിനൊപ്പം നൃത്തച്ചുവടുവെച്ച് കേന്ദ്രമന്ത്രി; വൈറല്‍ വീഡിയോ

ബാജിറാവു മസ്താനി എന്ന ചിത്രത്തിലെ ഗാനത്തിനാണ് കേന്ദ്രമന്ത്രി നടന്‍ രണ്‍വീറിനൊപ്പം ചുവടുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: നടന്‍ രണ്‍വീര്‍ സിങ്ങിനൊപ്പം നൃത്തച്ചുവടുവെച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ദുബായ്എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ വെച്ചാണ് കേന്ദ്രമന്ത്രി നടനൊപ്പം നൃത്തം കളിച്ചത്. കേന്ദ്രമന്ത്രി സമൂഹമാധ്യമങ്ങളിലിട്ട നൃത്തത്തിന്റെ വീഡിയോ വൈറലായി മാറി.

2016 ല്‍ പുറത്തിറങ്ങിയ ബാജിറാവു മസ്താനി എന്ന ചിത്രത്തിലെ ഗാനത്തിനാണ് കേന്ദ്രമന്ത്രി നടന്‍ രണ്‍വീറിനൊപ്പം ചുവടുവെച്ചത്. ഇന്ത്യന്‍ പവലിയനില്‍ ഗ്ലോബല്‍ റീച്ച് ഓഫ് ഇന്ത്യന്‍ മീഡിയ ആന്റ് എന്‍ടര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി എന്ന വിഷയത്തിലെ സംഭാഷണത്തിനിടെയാണ് താരം മന്ത്രിയെ നൃത്തത്തിന് ക്ഷണിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി