മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കുന്ന ദൃശ്യം, എഎന്‍ഐ 
India

മൂര്‍ഖന്‍ പാമ്പ് കിണറ്റില്‍; കയറിലെ കൊളുത്ത് ഉപയോഗിച്ച് വിദഗ്ധമായി പുറത്തെത്തിച്ചു - വീഡിയോ 

മഹാരാഷ്ട്രയില്‍ കിണറ്റില്‍ വീണ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ രക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കിണറ്റില്‍ വീണ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ രക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന കിണറിലാണ് മൂര്‍ഖന്‍ പാമ്പ് അകപ്പെട്ടത്.

നാസിക്കിലാണ് സംഭവം. മൂര്‍ഖന്‍ പാമ്പിനെ സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകരാണ് രക്ഷിച്ചത്. കയറില്‍ കെട്ടിയിരിക്കുന്ന കൊളുത്ത് ഉപയോഗിച്ചാണ് പാമ്പിനെ പുറത്ത് എത്തിച്ചത്. കിണറിന് വെളിയില്‍ എത്തിയ പാമ്പിനെ പിന്നീട് ബാഗിലാക്കി. 

ബാഗില്‍ കയറാന്‍ തയ്യാറാവാതിരുന്ന പാമ്പിനെ വളരെ ക്ഷമയോട് കൂടി അകത്തേയ്ക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി

1982ൽ നേർക്കുനേർ... ഇന്ന് കാണാം 'ഇന്ത്യ- ഉറുഗ്വെ' ഫുട്‌ബോള്‍!