വീഡിയോ ദൃശ്യം 
India

ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ വളര്‍ത്തു പട്ടി സൊമാറ്റോക്കാരന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു; വീഡിയോ

ഫ്‌ലാറ്റിലെ  ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ വളര്‍ത്തുനായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹൗസിംഗ് സൊസൈറ്റി ലിഫ്റ്റിനുള്ളില്‍ വളര്‍ത്തുനായ ഒരു ആണ്‍കുട്ടിയെ കടിച്ചതിന് സമാനമായ മറ്റൊരു സംഭവം. നവി മുംബൈയിലെ ഫ്‌ലാറ്റിലെ  ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ വളര്‍ത്തുനായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു. പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. 

ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ മറ്റൊരാള്‍ വളര്‍ത്തുപട്ടിയുമായി കയറാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇറങ്ങുന്നതിനിടെ ഉടമ അതിനെ പിടിച്ചുമാറ്റിയെങ്കിലും നായ തിരിഞ്ഞുനിന്ന് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിക്കുന്നത് വീഡിയോയില്‍ കാണാം. 

നോയിഡയിലെ സെക്ടര്‍ 75ലെ അപെക്‌സ് അഥീന സൊസൈറ്റിയിലെ ലിഫ്റ്റില്‍ നിന്നും യുവാവിനെ നായ ചാടിക്കടിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു.ലിഫ്റ്റ് നിര്‍ത്തി പുറത്തേക്കിറങ്ങുമ്പോള്‍ നായ യുവാവിനെ ചാടി കടിക്കുകയാണ്. അതിനിടെ യുവാവ് ലിഫ്റ്റില്‍ മലര്‍ന്നടിച്ച് വീഴുന്നതു വീഡിയോയില്‍ കാണാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

SCROLL FOR NEXT